1 ദൈവം ദേവസഭയിൽ നില്ക്കുന്നു; 2നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കയും 3എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ; 4എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ; 5അവൎക്കു അറിവില്ല, ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; 6നിങ്ങൾ ദേവന്മാർ ആകുന്നു എന്നും 7എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; 8ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ;