1 ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; 2ദൈവമേ, എന്റെ പ്രാൎത്ഥന കേൾക്കേണമേ; 3അന്യജാതിക്കാർ എന്നോടു എതിൎത്തിരിക്കുന്നു; 4ഇതാ, ദൈവം എന്റെ സഹായകനാകുന്നു; 5അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; 6സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; 7അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു;