1 വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തു? 2ചതിവു ചെയ്യുന്നവനെ, മൂൎച്ചയുള്ള ക്ഷൌരക്കത്തിപോലെ 3നീ നന്മയെക്കാൾ തിന്മയെയും 4നീ വഞ്ചനനാവും 5ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; 6നീതിമാന്മാർ കണ്ടു ഭയപ്പെടും; 7ദൈവത്തെ തന്റെ ശരണമാക്കാതെ 8ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കൽ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; 9നീ അതു ചെയ്തിരിക്കകൊണ്ടു ഞാൻ നിനക്കു എന്നും സ്തോത്രം ചെയ്യും;