1 സകല ജാതികളുമായുള്ളോരേ, ഇതു കേൾപ്പിൻ; 2സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.¶ 3എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; 4ഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായ്ക്കും; 5അകൃത്യം എന്റെ കുതികാലിനെ പിന്തുടൎന്നു 6അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും 7സഹോദരൻ ശവക്കുഴി കാണാതെ 8അവനെ വീണ്ടെടുപ്പാനോ 9അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; 10ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും 11തങ്ങളുടെ ഭവനങ്ങൾ ശാശ്വതമായും 12എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കയില്ല. 13ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; 14അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; 15എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; 16ഒരുത്തൻ ധനവാനായിത്തീൎന്നാലും 17അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; 18അവൻ ജീവനോടിരുന്നപ്പോൾ താൻ ഭാഗ്യവാൻ എന്നു പറഞ്ഞു; 19അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; 20മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ