1 ഞാൻ എന്റെ കണ്ണു പൎവ്വതങ്ങളിലേക്കു ഉയൎത്തുന്നു; 2എന്റെ സഹായം ആകാശത്തെയും ഭൂമിയെയും 3നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; 4യിസ്രായേലിന്റെ പരിപാലകൻ 5യഹോവ നിന്റെ പരിപാലകൻ; 6പകൽ സൂൎയ്യനെങ്കിലും 7യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. 8യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും