1അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു; 3അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? 4മൎത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? 5ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; 6പിന്നെ പുഴുവായിരിക്കുന്ന മൎത്യനും