1മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങൾ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ, മടങ്ങിവരിക, മടങ്ങിവരിക; 2പ്രഭുകുമാരീ, ചെരിപ്പിട്ടിരിക്കുന്ന നിന്റെ കാൽ എത്ര മനോഹരം! 3നിന്റെ നാഭി, വട്ടത്തിലുള്ള പാനപാത്രംപോലെയാകുന്നു; 4നിന്റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാൻകുട്ടികൾക്കു സമം.¶ 5നിന്റെ കഴുത്തു ദന്തഗോപുരംപോലെയും 6നിന്റെ ശിരസ്സു കൎമ്മേൽപോലെയും 7പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!¶ 8നിന്റെ ശരീരാകൃതി പനയോടും 9ഞാൻ പനമേൽ കയറും; 10അതു എന്റെ പ്രിയന്നു മൃദുപാനമായി 11ഞാൻ എന്റെ പ്രിയന്നുള്ളവൾ; 12പ്രിയാ, വരിക; നാം വെളിംപ്രദേശത്തു പോക; 13അതികാലത്തു എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി