1എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ; നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണു 2നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന 3നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും 4നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും; 5നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന 6വെയലാറി നിഴൽ കാണാതെയാകുവോളം 7എന്റെ പ്രിയേ, നീ സൎവ്വാംഗസുന്ദരി; 8കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, 9എന്റെ സഹോദരീ, എന്റെ കാന്തേ, 10എന്റെ സഹോദരീ, എന്റെ കാന്തേ, 11അല്ലയോ കാന്തേ, നിന്റെ അധരം തേൻകട്ട പൊഴിക്കുന്നു; 12എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, 13നിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; 14ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, 15നീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും 16വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക;