1യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; 2യഹോവെക്കു പാടി അവന്റെ നാമത്തെ വാഴ്ത്തുവിൻ; 3ജാതികളുടെ ഇടയിൽ അവന്റെ മഹത്വവും 4യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; 5ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂൎത്തികളത്രേ; 6ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും 7ജാതികളുടെ കുലങ്ങളേ, യഹോവെക്കു കൊടുപ്പിൻ; 8യഹോവെക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിൻ; 9വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിൻ; 10യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; 11ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും 12വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; 13യഹോവയുടെ സന്നിധിയിൽ തന്നേ;