1 എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; 2ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; 3നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; 4നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ 5അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; 6വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ, 7അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും 8തങ്ങളുടെ പിതാക്കന്മാരെപോലെ 9ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ 10അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; 11അവർ അവന്റെ പ്രവൃത്തികളെയും 12അവൻ മിസ്രയീംദേശത്തു, സോവാൻ വയലിൽവെച്ചു 13അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി; 14പകൽസമയത്തു അവൻ മേഘംകൊണ്ടും 15അവൻ മരുഭൂമിയിൽ പാറകളെ പിളൎന്നു 16പാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; 17എങ്കിലും അവർ അവനോടു പാപം ചെയ്തു; 18തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു 19അവർ ദൈവത്തിന്നു വിരോധമായി സംസാരിച്ചു: 20അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, 21ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; 22അവർ ദൈവത്തിൽ വിശ്വസിക്കയും 23അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; 24അവൎക്കു തിന്മാൻ മന്ന വൎഷിപ്പിച്ചു; 25മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; 26അവൻ ആകാശത്തിൽ കിഴക്കൻകാറ്റു അടിപ്പിച്ചു; 27അവൻ അവൎക്കു പൊടിപോലെ മാംസത്തെയും 28അവരുടെ പാളയത്തിന്റെ നടുവിലും പാൎപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.¶ 29അങ്ങനെ അവർ തിന്നു തൃപ്തരായ്തീൎന്നു; 30അവരുടെ കൊതിക്കു മതിവന്നില്ല; 31ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; 32ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; 33അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും 34അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; 35ദൈവം തങ്ങളുടെ പാറ എന്നും 36എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും 37അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; 38എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു 39അവർ ജഡമത്രേ എന്നും 40മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! 41അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; 42മിസ്രയീമിൽ അടയാളങ്ങളെയും 43അവൻ ശത്രുവിൻ വശത്തുനിന്നു 44അവൻ അവരുടെ നദികളെയും തോടുകളെയും 45അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; 46അവരുടെ വിള അവൻ തുള്ളന്നും 47അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും 48അവൻ അവരുടെ കന്നുകാലികളെ കന്മഴെക്കും 49അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും 50അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, 51അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും 52എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; 53അവൻ അവരെ നിൎഭയമായി നടത്തുകയാൽ അവൎക്കു പേടിയുണ്ടായില്ല; 54അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും 55അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; 56എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; 57അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; 58അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; 59ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.¶ 60ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും 61തന്റെ ബലത്തെ പ്രവാസത്തിലും 62അവൻ തന്റെ അവകാശത്തോടു കോപിച്ചു; 63അവരുടെ യൌവനക്കാർ തീക്കു ഇരയായിത്തീൎന്നു; 64അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; 65അപ്പോൾ കൎത്താവു ഉറക്കുണൎന്നുവരുന്നവനെപ്പോലെയും 66അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; 67എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; 68അവൻ യെഹൂദാഗോത്രത്തെയും 69താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും 70അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; 71തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും 72അങ്ങനെ അവൻ പരമാൎത്ഥഹൃദയത്തോടെ അവരെ മേയിച്ചു;