1 ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; 2അവന്റെ കൂടാരം ശാലേമിലും 3അവിടെവെച്ചു അവൻ വില്ലിന്റെ മിന്നുന്ന അമ്പുകളും 4ശാശ്വതപൎവ്വതങ്ങളെക്കാൾ നീ 5ധൈൎയ്യശാലികളെ കൊള്ളയിട്ടു അവർ നിദ്രപ്രാപിച്ചു; 6യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ 7നീ ഭയങ്കരനാകുന്നു; 8സ്വൎഗ്ഗത്തിൽനിന്നു നീ വിധി കേൾപ്പിച്ചു; 9ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോൾ 10മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; 11നിങ്ങളുടെ ദൈവമായ യഹോവെക്കു നേരുകയും നിവൎത്തിക്കയും ചെയ്‌വിൻ; 12അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും;