1 ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; 2നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും 3ദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും; 4ജാതികൾ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; 5ദൈവമേ ജാതികൾ നിന്നെ സ്തുതിക്കും; 6ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; 7ദൈവം നമ്മെ അനുഗ്രഹിക്കും;