1 ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; 2അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു 3നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; 4എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; 5എന്റെ കിടക്കയിൽ നിന്നെ ഓൎക്കയും 6എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; 7നീ എനിക്കു സഹായമായിത്തീൎന്നുവല്ലോ; 8എന്റെ ഉള്ളം നിന്നോടുപറ്റിയിരിക്കുന്നു; 9എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; 10അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; 11എന്നാൽ രാജാവു ദൈവത്തിൽ സന്തോഷിക്കും;