1 ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ; 2എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ 3നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ 4ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; 5ദൈവമേ, നീ എന്റെ നേൎച്ചകളെ കേട്ടു, 6നീ രാജാവിന്റെ ആയുസ്സിനെ ദീൎഘമാക്കും; 7അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; 8അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീൎത്തിക്കയും