1 ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; 2അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; 3എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ ധിക്കാരം കാട്ടുമ്പോൾ 4എന്റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; 5ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയൎന്നിരിക്കേണമേ; 6അവർ എന്റെ കാലടികൾക്കു ഒരു വലവിരിച്ചു; 7എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; 8എൻ മനമേ, ഉണരുക; 9കൎത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ നിനക്കു സ്തോത്രം ചെയ്യും; 10നിന്റെ ദയ ആകാശത്തോളവും 11ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയൎന്നിരിക്കേണമേ;