1 യഹോവേ, എന്റെ വാക്കുകൾക്കു ചെവി തരേണമേ; 2എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, 3യഹോവേ, രാവിലെ എന്റെ പ്രാൎത്ഥന കേൾക്കേണമേ; 4നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; 5അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല; 6ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; 7ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു 8യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; 9അവരുടെ വായിൽ ഒട്ടും നേരില്ല; 10ദൈവമേ അവരെ കുറ്റംവിധിക്കേണമേ; 11എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; 12യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും;