1 സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ; 2അത്യുന്നതനായ യഹോവ ഭയങ്കരൻ; 3അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.¶ 4അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; 5ദൈവം ജയഘോഷത്തോടും യഹോവ 6ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; 7ദൈവം സൎവ്വഭൂമിക്കും രാജാവാകുന്നു; 8ദൈവം ജാതികളെ ഭരിക്കുന്നു; 9വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു;