1ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; 2നീ എന്റെ ശരണമായ ദൈവമല്ലോ; 3നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; 4ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, 5എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു?