1 ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, 2യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; 3യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; 4യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; 5യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകൎക്കുന്നു; 6അവൻ അവയെ കാളക്കുട്ടിയെപ്പോലെയും 7യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.¶ 8യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; 9യഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; 10യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; 11യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും;