1 യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; 2യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; 3നിന്റെ ദയ എന്റെ കണ്ണിന്മുമ്പിൽ ഇരിക്കുന്നു; 4വ്യൎത്ഥന്മാരോടുകൂടെ ഞാൻ ഇരുന്നിട്ടില്ല; 5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാൻ പകെച്ചിരിക്കുന്നു; 6സ്തോത്രസ്വരം കേൾപ്പിക്കേണ്ടതിന്നും 7ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; 8യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും 9പാപികളോടുകൂടെ എന്റെ പ്രാണനെയും 10അവരുടെ കൈകളിൽ ദുഷ്കൎമ്മം ഉണ്ടു; 11ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; 12എന്റെ കാലടി സമനിലത്തു നില്ക്കുന്നു;