1 ഭൂമിയും അതിന്റെ പൂൎണ്ണതയും 2സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; 3യഹോവയുടെ പൎവ്വതത്തിൽ ആർ കയറും? 4വെടിപ്പുള്ള കയ്യും നിൎമ്മലഹൃദയവും ഉള്ളവൻ. 5അവൻ യഹോവയോടു അനുഗ്രഹവും 6ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; 7വാതിലുകളേ, നിങ്ങളുടെ തലകളെ ഉയൎത്തുവിൻ; 8മഹത്വത്തിന്റെ രാജാവു ആർ? 9വാതിലുകളേ, നിങ്ങളുടെ തലകളെ ഉയൎത്തുവിൻ; 10മഹത്വത്തിന്റെ രാജാവു ആർ?