1 യഹോവ എന്റെ ഇടയനാകുന്നു; 2പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; 3എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; 4കൂരിരുൾതാഴ്വരയിൽ കൂടിനടന്നാലും 5എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു; 6നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും;