1യഹോവയെ സ്തുതിപ്പിൻ; 2യഹോവ യെരൂശലേമിനെ പണിയുന്നു; 3മനംതകൎന്നവരെ അവൻ സൌഖ്യമാക്കുകയും 4അവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; 5നമ്മുടെ കൎത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു; 6യഹോവ താഴ്മയുള്ളവനെ ഉയൎത്തുന്നു; 7സ്തോത്രത്തോടെ യഹോവെക്കു പാടുവിൻ; 8അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു; 9അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും 10അശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല; 11തന്നേ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും 12യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; 13അവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു 14അവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; 15അവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; 16അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; 17അവൻ നീൎക്കട്ട കഷണംകഷണമായി എറിയുന്നു; 18അവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; 19അവൻ യാക്കോബിന്നു തന്റെ വചനവും 20അങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല;