1 യഹോവയെ സ്തുതിപ്പിൻ; 2ജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; 3നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു; 4അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; 5യാക്കോബിന്റെ ദൈവം സഹായമായി 6അവൻ ആകാശവും ഭൂമിയും സമുദ്രവും 7പീഡിതന്മാൎക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; 8യഹോവ കുരുടന്മാൎക്കു കാഴ്ച കൊടുക്കുന്നു; 9യഹോവ പരദേശികളെ പരിപാലിക്കുന്നു; 10യഹോവ എന്നേക്കും വാഴും;