1 സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആൎപ്പിടുവിൻ.¶ 2സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; 3യഹോവ തന്നേ ദൈവം എന്നറിവിൻ; 4അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; 5യഹോവ നല്ലവനല്ലോ,