1ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്റെ സ്വരം കേൾപ്പിക്കുന്നില്ലയോ?¶ 2അവൾ വഴിയരികെ മേടുകളുടെ മുകളിൽ 3അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്ക്കലും 4പുരുഷന്മാരേ, ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; 5അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചു കൊൾവിൻ; 6കേൾപ്പിൻ, ഞാൻ ഉൽകൃഷ്ടമായതു സംസാരിക്കും; 7എന്റെ വായ് സത്യം സംസാരിക്കും; 8എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; 9അവയെല്ലാം ബുദ്ധിമാന്നു തെളിവും 10വെള്ളിയെക്കാൾ എന്റെ പ്രബോധനവും 11ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; 12ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാൎപ്പിടമാക്കുന്നു; 13യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; 14ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; 15ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; 16ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും 17എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; 18എന്റെ പക്കൽ ധനവും മാനവും 19എന്റെ ഫലം പൊന്നിലും തങ്കത്തിലും 20എന്നെ സ്നേഹിക്കുന്നവൎക്കു വസ്തുവക അവകാശമാക്കിക്കൊടുക്കയും 21ഞാൻ നീതിയുടെ മാൎഗ്ഗത്തിലും 22യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, 23ഞാൻ പുരാതനമേ, ആദിയിൽ തന്നേ, 24ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; 25പൎവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും 26അവൻ ഭൂമിയെയും വയലുകളെയും 27അവൻ ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; 28അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും 29വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം 30ഞാൻ അവന്റെ അടുക്കൽ ശില്പി ആയിരുന്നു; 31അവന്റെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; 32ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊൾവിൻ; 33പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിൻ; 34ദിവസംപ്രതി എന്റെ പടിവാതില്ക്കൽ ജാഗരിച്ചും 35എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; 36എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു;