1അനവധിസമ്പത്തിലും സൽകീൎത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.¶ 2ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; 3വിവേകമുള്ളവൻ അനൎത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; 4താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം 5വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു; 6ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; 7ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; 8നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; 9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; 10പരിഹാസിയെ നീക്കിക്കളക; അപ്പോൾ പിണക്കം പോയ്ക്കൊള്ളും; 11ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; 12യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; 13വെളിയിൽ സിംഹം ഉണ്ടു, 14പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; 15ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; 16ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും 17ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേൾക്കുക; 18അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും 19നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്നു 20നിന്നെ അയച്ചവൎക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു 21ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ 22എളിയവനോടു അവൻ എളിയവനാകകൊണ്ടു കവൎച്ച ചെയ്യരുതു; 23യഹോവ അവരുടെ വ്യവഹാരം നടത്തും; 24കോപശീലനോടു സഖിത്വമരുതു; 25നീ അവന്റെ വഴികളെ പഠിപ്പാനും 26നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും 27വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു 28നിന്റെ പിതാക്കന്മാർ ഇട്ടിരിക്കുന്ന 29പ്രവൃത്തിയിൽ സാമൎത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ?