1രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യിൽ നീൎത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവൻ അതിനെ തിരിക്കുന്നു.¶ 2മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; 3നീതിയും ന്യായവും പ്രവൎത്തിക്കുന്നതു 4ഗൎവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും 5ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; 6കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; 7ദുഷ്ടന്മാരുടെ സാഹസം അവൎക്കു നാശഹേതുവാകുന്നു; 8അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; 9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാൎക്കുന്നതിനെക്കാൾ 10ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; 11പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായ്തീരും; 12നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു; 13എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ 14രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും 15ന്യായം പ്രവൎത്തിക്കുന്നതു നീതിമാന്നു സന്തോഷവും 16വിവേകമാൎഗ്ഗം വിട്ടുനടക്കുന്നവൻ 17ഉല്ലാസപ്രിയൻ ദരിദ്രനായ്തീരും; 18ദുഷ്ടൻ നീതിമാന്നു മറുവിലയാകും; 19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാൎക്കുന്നതിലും 20ജ്ഞാനിയുടെ പാൎപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; 21നീതിയും ദയയും പിന്തുടരുന്നവൻ 22ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും 23വായും നാവും സൂക്ഷിക്കുന്നവൻ 24നിഗളവും ഗൎവ്വവും ഉള്ളവന്നു പരിഹാസി എന്നു പേർ; 25മടിയന്റെ കൊതി അവന്നു മരണഹേതു; 26ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; 27ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; 28കള്ളസ്സാക്ഷി നശിച്ചുപോകും; 29ദുഷ്ടൻ മുഖധാൎഷ്ട്യം കാണിക്കുന്നു; 30യഹോവെക്കെതിരെ ജ്ഞാനവുമില്ല, 31കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു;