1വികടാധരം ഉള്ള മൂഢനെക്കാൾ പരമാൎത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.¶ 2പരിജ്ഞാനമില്ലാത്ത മനസ്സു നന്നല്ല; 3മനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; 4സമ്പത്തു സ്നേഹിതന്മാരെ വൎദ്ധിപ്പിക്കുന്നു; 5കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; 6പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; 7ദരിദ്രന്റെ സഹോദരന്മാരെല്ലാം അവനെ പകെക്കുന്നു; 8ബുദ്ധി സമ്പാദിക്കുന്നവൻ തന്റെ പ്രാണനെ സ്നേഹിക്കുന്നു; 9കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; 10സുഖജീവനം ഭോഷന്നു യോഗ്യമല്ല; 11വിവേകബുദ്ധിയാൽ മനുഷ്യന്നു ദീൎഘക്ഷമവരുന്നു; 12രാജാവിന്റെ ക്രോധം സിംഹഗൎജ്ജനത്തിന്നു തുല്യം; 13മൂഢനായ മകൻ അപ്പന്നു നിൎഭാഗ്യം; 14ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; 15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; 16കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; 17എളിയവനോടു കൃപ കാട്ടുന്നവൻ യഹോവെക്കു വായ്പ കൊടുക്കുന്നു; 18പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക; 19മുൻകോപി പിഴ കൊടുക്കേണ്ടിവരും; 20പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന്നു 21മനുഷ്യന്റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ടു; 22മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും; 23യഹോവാഭക്തി ജീവഹേതുകമാകുന്നു; 24മടിയൻ തന്റെ കൈ തളികയിൽ പൂത്തുന്നു; 25പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; 26അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവൻ 27മകനേ, പരിജ്ഞാനത്തിന്റെ വചനങ്ങളെ 28നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; 29പരിഹാസികൾക്കായി ശിക്ഷാവിധിയും