1മൎത്യന്നു ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ.¶ 2വേലക്കാരൻ നിഴൽ വാഞ്ഛിക്കുന്നതുപോലെയും 3വ്യൎത്ഥമാസങ്ങൾ എനിക്കു അവകാശമായ്‌വന്നു, 4കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു; 5എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു. 6എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളതു; 7എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോൎക്കേണമേ; 8എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല; 9മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ 10അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; 11ആകയാൽ ഞാൻ എന്റെ വായടെക്കയില്ല; 12നീ എനിക്കു കാവലാക്കേണ്ടതിന്നു 13എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; 14നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; 15ആകയാൽ ഞാൻ ഞെക്കിക്കുലയും 16ഞാൻ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; 17മൎത്യനെ നീ ഗണ്യമാക്കേണ്ടതിന്നും 18അവനെ രാവിലെതോറും സന്ദൎശിച്ചു 19നീ എത്രത്തോളം നിന്റെ നോട്ടം എങ്കൽ നിന്നു മാറ്റാതിരിക്കും? 20ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്തു ചെയ്യുന്നു? 21എന്റെ അതിക്രമം നീ ക്ഷമിക്കാതെയും