1വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?¶ 2നീരസം ഭോഷനെ കൊല്ലുന്നു; 3മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു 4അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു; 5അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും; 6അനൎത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല; 7തീപ്പൊരി ഉയരെ പറക്കുംപോലെ 8ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; 9അവൻ, ആരാഞ്ഞുകൂടാത്ത വങ്കാൎയ്യങ്ങളും 10അവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു; 11അവൻ താണവരെ ഉയൎത്തുന്നു; 12അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; 13അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു; 14പകൽസമയത്തു അവൎക്കു ഇരുൾ നേരിടുന്നു; 15അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും 16അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; 17ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; 18അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു; 19ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും; 20ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും 21നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; 22നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; 23വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; 24നിന്റെ കൂടാരം നിൎഭയം എന്നു നീ അറിയും; 25നിന്റെ സന്താനം അസംഖ്യമെന്നും 26തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ 27ഞങ്ങൾ അതു ആരാഞ്ഞുനോക്കി,