1ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?¶ 2എന്നാൽ മേലിൽനിന്നു ദൈവം നല്കുന്ന ഓഹരിയും 3നീതികെട്ടവന്നു അപായവും 4എന്റെ വഴികളെ അവൻ കാണുന്നില്ലയോ? 5ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, 6ദൈവം എന്റെ പരമാൎത്ഥത അറിയേണ്ടതിന്നു 7എന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, 8ഞാൻ വിതെച്ചതു മറ്റൊരുത്തൻ തിന്നട്ടെ; 9എന്റെ ഹൃദയം ഒരു സ്ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ, 10എന്റെ ഭാൎയ്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ; 11അതു മഹാപാതകമല്ലോ, 12അതു നരകപൎയ്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; 13എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു 14ദൈവം എഴുന്നേല്ക്കുമ്പോൾ ഞാൻ എന്തു ചെയ്യും? 15ഗൎഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു? 16ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, 17അനാഥന്നു അംശം കൊടുക്കാതെ 18ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളൎത്തുകയും 19ഒരുത്തൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ 20അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, 21പട്ടണവാതില്ക്കൽ എനിക്കു സഹായം കണ്ടിട്ടു 22എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ; 23ദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു; 24ഞാൻ പൊന്നു എന്റെ ശരണമാക്കിയെങ്കിൽ, 25എന്റെ ധനം വളരെയായിരിക്കകൊണ്ടും 26സൂൎയ്യൻ പ്രകാശിക്കുന്നതോ 27എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും 28അതു ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; 29എന്റെ വൈരിയുടെ നാശത്തിങ്കൽ ഞാൻ സന്തോഷിക്കയോ, 30അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‌വാൻ 31അവന്റെ മേശെക്കൽ മാംസംതിന്നു തൃപ്തി വരാത്തവർ ആർ¶ 32എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - 33ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി 34മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും 35അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ 36അതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; 37എന്റെ കാലടികളുടെ എണ്ണം ഞാൻ അവനെ ബോധിപ്പിക്കും; 38എന്റെ നിലം എന്റെ നേരെ നിലവിളിക്കയോ 39വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവു തിന്നുകയോ 40കോതമ്പിന്നു പകരം കാരമുള്ളും