1 ദൈവം ദേവസഭയിൽ നില്ക്കുന്നു;
2നിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കയും
3എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ;
4എളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ;
5അവൎക്കു അറിവില്ല, ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു;
6നിങ്ങൾ ദേവന്മാർ ആകുന്നു എന്നും
7എങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും;
8ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ;