1 ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ;
2എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ
3നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ
4ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും;
5ദൈവമേ, നീ എന്റെ നേൎച്ചകളെ കേട്ടു,
6നീ രാജാവിന്റെ ആയുസ്സിനെ ദീൎഘമാക്കും;
7അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും;
8അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീൎത്തിക്കയും