1 സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിൻ;
2അത്യുന്നതനായ യഹോവ ഭയങ്കരൻ;
3അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു.¶
4അവൻ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു;
5ദൈവം ജയഘോഷത്തോടും യഹോവ
6ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ;
7ദൈവം സൎവ്വഭൂമിക്കും രാജാവാകുന്നു;
8ദൈവം ജാതികളെ ഭരിക്കുന്നു;
9വംശങ്ങളുടെ പ്രഭുക്കന്മാർ അബ്രാഹാമിൻ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു;