1 യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാൎക്കും? 2നിഷ്കളങ്കനായി നടന്നു നീതി പ്രവൎത്തിക്കയും 3നാവുകൊണ്ടു കുരള പറയാതെയും 4വഷളനെ നിന്ദ്യനായി എണ്ണുകയും 5തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും