1 യിസ്രായേൽ പറയേണ്ടതെന്തെന്നാൽ:
2അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
3ഉഴവുകാർ എന്റെ മുതുകിന്മേൽ ഉഴുതു;
4യഹോവ നീതിമാനാകുന്നു;
5സീയോനെ പകെക്കുന്നവരൊക്കെയും
6വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന
7കൊയ്യുന്നവൻ അതുകൊണ്ടു തന്റെ കൈയാകട്ടെ
8യഹോവയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടാകട്ടെ;