1 ഞാൻ എന്റെ കണ്ണു പൎവ്വതങ്ങളിലേക്കു ഉയൎത്തുന്നു;
2എന്റെ സഹായം ആകാശത്തെയും ഭൂമിയെയും
3നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല;
4യിസ്രായേലിന്റെ പരിപാലകൻ
5യഹോവ നിന്റെ പരിപാലകൻ;
6പകൽ സൂൎയ്യനെങ്കിലും
7യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും.
8യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും